Surprise Me!

ലോകകപ്പ് കളിക്കാന്‍ ABD തയ്യാർ, വഴിമുടക്കി ടീം മാനേജ്‌മന്റ് | #CWC19 | Oneindia Malayalam

2019-06-06 162 Dailymotion

South Africa rejected AB de Villiers’ offer to come out of retirement for World Cup <br />ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ മുന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്സ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഡിവില്ലിയേഴ്സിനെ ഉള്‍പ്പെടുത്താന്‍ സൗത്താഫ്രിക്കന്‍ ടീം മാനേജ്‌മെന്റ് തയാറായിട്ടില്ല. ഡിവില്ലിയേഴ്സിനെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചില താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്നതിനാലും ഒപ്പം ഡിവില്ലിയേഴ്സ് ഇക്കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാത്തതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ടീം മാനേജ്‌മെന്റ് എത്തിയത്.

Buy Now on CodeCanyon